---
title: "കണ്ണൂരിൽ ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ"
english_title: " Physio Harassment Arrest Kannur Payyannur Arogya Wellness Centre Sarath Nambiar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384163/ physio-harassment-arrest-kannur-payyannur-sarath-nambiar"
published_at: "2026-09-25T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab64acd2b901_physio-harassment-arrest-kannur-payyannur-sarath.jpg"
keywords: []
---

# കണ്ണൂരിൽ ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം.

## Article Content

കണ്ണൂർ: ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം.

ആരോഗ്യ വെൽനസ് എന്ന ഫിസിയോതെറാപ്പി സെന്റർ ഉടമ ശരത് നമ്പ്യാർ ആണ് അറസ്റ്റിലായത്. 2025 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി കൗൺസിലിംഗിനിടെയാണ് പീഡനശ്രമം പുറത്ത് പറഞ്ഞത്. കണ്ണൂരിൽ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ശരത് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

English Summary: In Kannur Payyannur, physiotherapist arrested for attempting to molest a young woman during physiotherapy. Accused is Sarath Nambiar, owner of Arogya Wellness Physiotherapy Centre. Incident happened in March 2025, came to light when woman revealed it during counseling due to mental distress. Sarath was earlier arrested in similar misbehavior case with another woman in Kannur.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384163/ physio-harassment-arrest-kannur-payyannur-sarath-nambiar)